New Delhi Situation gets even worse<br />ദീപാവലിക്ക് ശേഷം രാജ്യതലസ്ഥാനം ഒരു ഗ്യാസ് ചേംബറായി മാറിയിരിക്കുകയാണ്. രൂക്ഷമായ പുകമഞ്ഞിനെ തുടർന്നുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ മൂലം ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം വർദ്ധിച്ച് വരികയാണ്. ദില്ലിയ്ക്ക് സമാനമായി അന്തരീക്ഷ മലിനീകരണം അതിരൂക്ഷമായി നേരിടുന്ന സംസ്ഥാനമാണ് ബീഹാർ.
